22.9 C
Iritty, IN
July 8, 2024
  • Home
  • Newdelhi
  • കുറഞ്ഞ ദൂരത്തിലുള്ള വിമാന യാത്രകളിൽ ഭക്ഷണം നൽകില്ല.
Newdelhi

കുറഞ്ഞ ദൂരത്തിലുള്ള വിമാന യാത്രകളിൽ ഭക്ഷണം നൽകില്ല.

ന്യൂഡൽഹി: കോവിഡ്-19 വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിൽ രണ്ടു മണിക്കൂറിൽ താഴെ യാത്രാസമയം ഉള്ള വിമാനങ്ങളിൽ വ്യാഴാഴ്ച മുതൽ ഭക്ഷണം നൽകില്ല എന്ന ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം. ദേശീയ അടച്ചിടലിനുശേഷം മേയിൽ വിമാനസർവീസുകൾ വീണ്ടും തുടങ്ങിയപ്പോൾ യാത്രക്കാർക്ക് നിബന്ധനകളോടെ ഭക്ഷണം നൽകാമെന്ന് മന്ത്രാലയം ഉത്തരവിട്ടിരുന്നു. എന്നാൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനത്തിൽ ഭേദഗതി ചെയ്തിരിക്കുന്നത്.

Related posts

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ജനാധിപത്യ വിശ്വാസികള്‍ക്ക് ആഘോഷ ദിനം: രാഷ്‌ട്രപതി.

Aswathi Kottiyoor

ഓഗസ്റ്റ് 2 മുതല്‍ 15 വരെ എല്ലാവരും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണമാക്കാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി.

Aswathi Kottiyoor

വന്‍ ഓഫറുകള്‍ ഫ്‌ളിപ് കാര്‍ട്ടിലും. ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ആരംഭിച്ചു; സ്‌മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്.

Aswathi Kottiyoor
WordPress Image Lightbox