20.8 C
Iritty, IN
November 23, 2024
  • Home
  • kannur
  • ഇ​ന്ന് 86 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍
kannur

ഇ​ന്ന് 86 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ 62 ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. കൂ​ടാ​തെ ക​ണ്ണൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ഹാ​ള്‍, കൂ​ത്തു​പ​റ​മ്പ് മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യം പ​വ​ലി​യ​ന്‍, പ​യ്യ​ന്നൂ​ര്‍ ബോ​യ്‌​സ് സ്‌​കൂ​ള്‍ എ​ന്നി​വ കോ​വി​ഡ് മെ​ഗാ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.
മെ​ഗാ വാ​ക്സി​നേ​ഷ​ന്‍ ക്യാ​മ്പു​ക​ളി​ല്‍ 500-1000 പേ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. മു​ന്‍​ഗ​ണ​നാ​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​ന്‍ വി​ത​ര​ണം അ​തി​വേ​ഗം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
സ​ര്‍​ക്കാ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ 21 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. സ​ര്‍​ക്കാ​ര്‍​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഈ ​വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കാ​യ 250 രൂ​പ ന​ല്‍​ക​ണം. സ​ര്‍​ക്കാ​ര്‍ വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടാ​തെ കോ​വി​ന്‍ (https://www.cowin.gov.in) എ​ന്ന വെ​ബ്‌​സൈ​റ്റോ ആ​രോ​ഗ്യ​സേ​തു ആ​പ്പോ വ​ഴി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തും വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാം.
ഇ​ന്ന് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന ജി​ല്ല​യി​ലെ സ്വ​കാ​ര്യ
ആ​ശു​പ​ത്രി​ക​ള്‍
പ​യ്യ​ന്നൂ​ര്‍ അ​നാ​മ​യ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ർ സ​ബാ ഹോ​സ്പി​റ്റ​ല്‍, പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, പ​യ്യ​ന്നൂ​ര്‍ ഐ ​ഫൌ​ണ്ടേ​ഷ​ന്‍, പ​ഴ​യ​ങ്ങാ​ടി ഡോ. ​ബീ​ബി​സ് ഹോ​സ്പി​റ്റ​ല്‍, പാ​പ്പി​നി​ശേ​രി എം​എം ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ശ്രീ​ച​ന്ദ് ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സ്, ക​ണ്ണൂ​ര്‍ ജിം ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ ധ​ന​ല​ക്ഷ്മി ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മാ​ധ​വ​റാ​വു സി​ന്ധ്യ ഹോ​സ്പി​റ്റ​ല്‍, ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, അ​ഞ്ച​ര​ക്ക​ണ്ടി, ഇ​രി​ട്ടി അ​മ​ല ഹോ​സ്പി​റ്റ​ല്‍, ഇ​രി​ട്ടി സ്‌​കൈ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍, ശ്രീ​ക​ണ്ഠ​പു​രം രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ത​ളി​പ്പ​റ​മ്പ് ലൂ​ര്‍​ദ്ദ് ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, ത​ല​ശേ​രി ടെ​ലി മെ​ഡി​ക്ക​ല്‍​സെ​ന്‍റ​ര്‍, ത​ല​ശേ​രി മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍, ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി കോ-​ഓ​പ്പ​റേ​റ്റീ​വ് ഹോ​സ്പി​റ്റ​ല്‍, പേ​രാ​വൂ​ര്‍ അ​ര്‍​ച്ച​ന ഹോ​സ്പി​റ്റ​ല്‍.
വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡോ അം​ഗീ​കൃ​ത ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡോ ക​രു​ത​ണം. 45 നും 59 ​നും ഇ​ട​യി​ലു​ള്ള​വ​ര്‍ ഒ​രു ര​ജി​സ്റ്റേ​ര്‍​ഡ് മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ണ​ര്‍ ഒ​പ്പി​ട്ട കോ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.
കോ​വാ​ക്‌​സി​ന്‍ സെ​ക്ക​ൻ​ഡ് ഡോ​സ്
ക​ണ്ണൂ​ർ: കോ​വി​ഡ് വാ​ക്‌​സി​ന്‍ ആ​ദ്യ ഡോ​സാ​യി കോ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ന് ഇ​രി​വേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വാ​ക്‌​സി​ന്‍ ര​ണ്ടാ​മ​ത്തെ ഡോ​സ് കി​ട്ടാ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍ ഈ ​ക്യാ​മ്പു​ക​ളി​ല്‍​നി​ന്ന് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക്യാ​മ്പ് രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും.
സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍
പ​രി​ശോ​ധ​ന
ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സൗ​ക​ര്യ​മു​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ര്‍ സ​ബ് സെ​ന്‍റ​ർ, പ​യ്യ​ന്നൂ​ര്‍ ബി​ഇ​എം എ​ല്‍​പി സ്‌​കൂ​ള്‍, പി​ണ​റാ​യി ആ​ര്‍​സി അ​മ​ല ബേ​സി​ക് സ്‌​കൂ​ള്‍, വ​ലി​യ​പാ​റ ഗ​വ. എ​ല്‍​പി സ്‌​കൂ​ള്‍, കീ​ഴ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൗ​ജ​ന്യ പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 10.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് പ​രി​ശോ​ധ​ന. പൊ​തു​ജ​ന​ങ്ങ​ള്‍ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

മൊ​ബൈ​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍……….

Aswathi Kottiyoor
WordPress Image Lightbox