31.2 C
Iritty, IN
May 18, 2024
  • Home
  • Kollam
  • പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് മെയ്‌ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങും….
Kollam

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് മെയ്‌ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങും….

കൊല്ലം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് മെയ്‌ മാസം മുതൽ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാവും ഓൺലൈൻ ക്ലാസുകൾ, സ്കൂൾ തുറക്കൽ എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ഫലം വരുന്നതിനു മുൻപ് തന്നെ പാഠപുസ്തക വിതരണമടക്കമുള്ള നടപടികൾ പൂർത്തിയാക്കും. വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു അറിയിച്ചു. എട്ടാം ക്ലാസ്സ്‌ വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം സ്കൂളുകൾ നടക്കുന്നുണ്ട്.ഈ മാസം പകുതിയോടെ വിതരണം പൂർത്തിയാവും.തുടർന്ന് ഒമ്പത്, പത്ത് ക്ലാസ്സുകളിലേക്കും പുസ്തകങ്ങൾ എത്തിക്കും.

Related posts

എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്…

Aswathi Kottiyoor

കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ നിരന്തരം പറഞ്ഞിരുന്നു-സാക്ഷി

Aswathi Kottiyoor

സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox