23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • പാനൂര്‍ മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര
kannur

പാനൂര്‍ മേഖലയില്‍ ഇന്ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര

പാനൂര്‍ പുല്ലൂക്കര മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്ന ആഹ്വാനവുമായി ഇന്ന് എല്‍ ഡി എഫ് നേതൃത്വത്തില്‍ സമാധാന സന്ദേശ യാത്ര.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മരണം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന യു ഡി എഫ് നീക്കം ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് ലക്ഷ്യം.

ഉച്ചയ്ക്ക് 2.30 ന് കടവത്തൂരില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സമാധാന സന്ദേശ യാത്ര ഉദ്ഘാടനം ചെയ്യും.

വൈകിട്ട് നടക്കുന്ന സമാപന യോഗം പേരിങ്ങത്തൂരില്‍ സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ ഉദ്‌ഘാടനം ചെയ്യും. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ മുക്കില്‍ പീടികയില്‍ സംസാരിക്കും.

Related posts

കണ്ണൂരിന്റെ ഗതാഗത കുരുക്കഴിക്കല്‍ ലക്ഷ്യ പദ്ധതിയായി നടപ്പിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

സെക്കന്‍റ് ഷോ അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടുമെന്ന് ഫിലിം ചേംബര്‍…………..

Aswathi Kottiyoor

ജില്ലയില്‍ 611 പേര്‍ക്ക് കൂടി കൊവിഡ് ; 592 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox