25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് ത​മി​ഴ്‌​നാ​ട്
Kerala

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് ത​മി​ഴ്‌​നാ​ട്

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച് ത​മി​ഴ്‌​നാ​ട്. വ്യാ​ഴാ​ഴ്ച സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​പ്രി​ല്‍ പ​ത്ത് മു​ത​ല്‍ നി​ല​വി​ല്‍ വ​രും.

ബ​സു​ക​ളി​ല്‍ ഇ​രു​ന്ന് മാ​ത്രം യാ​ത്ര, തീ​യ​റ്റ​റി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ഷോ​പ്പിം​ഗ് മാ​ളി​ലും ഒ​രു​സ​മ​യം 50 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്രം പ്ര​വേ​ശ​നം, വി​വാ​ഹ​ങ്ങ​ളി​ല്‍ 100 പേ​ര്‍ മാ​ത്രം, മ​ത​പ​ര​മാ​യ പ​രി​പാ​ടി​ക​ള്‍ ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മാ​യി ചു​രു​ക്ക​ണം, ആ​ഘോ​ഷ​ങ്ങ​ള്‍ പാ​ടി​ല്ല, രാ​ത്രി എ​ട്ടി​നു​ശേ​ഷം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം അ​നു​വ​ദി​ക്ക​രു​ത് തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍.

കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​രു​ന്ന​വ​ര്‍​ക്കു​ള്ള ഇ-​പാ​സ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നും ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു

Aswathi Kottiyoor

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ, ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും

Aswathi Kottiyoor

വിദഗ്ധ സമിതി: ചെലവഴിക്കുന്നത് ലക്ഷങ്ങൾ

Aswathi Kottiyoor
WordPress Image Lightbox