23.6 C
Iritty, IN
November 30, 2023
  • Home
  • Kerala
  • ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
Kerala

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട് ദി​വ​സ​മാ​യി അ​ദ്ദേ​ഹം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. പു​തു​പ്പ​ള്ളി​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി കേ​ര​ള​മാ​കെ പ​ര്യ​ട​ന​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി.

Related posts

ഉജ്ജയിനില്‍ 15 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും.

Aswathi Kottiyoor

റോഡുകളും, സ്ട്രീറ്റ് ലൈറ്റും നന്നാക്കിയില്ല; പഞ്ചായത്തിനെതിരെ ഒറ്റയാൾ സമരവുമായി പഞ്ചായത്ത് മെമ്പർ

Aswathi Kottiyoor

പുതിയ ട്രെയിൻ, സർവീസ് നീട്ടൽ; ദക്ഷിണ റെയിൽവേ ശുപാർശ കേന്ദ്രം അംഗീകരിക്കുന്നില്ല

Aswathi Kottiyoor
WordPress Image Lightbox