24.2 C
Iritty, IN
October 5, 2024
  • Home
  • Wayanad
  • മദ്യപിച്ച് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു……
Wayanad

മദ്യപിച്ച് തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു……

മാനന്തവാടി: മദ്യപിച്ച് തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ഒ ജി സുധാകരനെ മാനന്തവാടി നിയോജകമണ്ഡലം വരണാധികാരി കൂടിയായ സബ്കളക്ടര്‍ വികല്‍പ്പ് ഭരദ്വാജ് സസ്‌പെന്റ് ചെയ്തു.മാനന്തവാടി നിയോജക മണ്ഡലം 74-ാം നമ്പര്‍ പോളിംഗ് സ്‌റ്റേഷനിലെ പോളിംഗ് ഓഫീസര്‍ 2 ആയി ചുമതലയുള്ള ഇദ്ദേഹം ജോലി ചെയ്യാന്‍ കഴിയാത്ത വിധം മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വരണാധികാരിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Related posts

വയനാട് ഷിഗെല്ല പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്………

Aswathi Kottiyoor

ആഫ്രിക്കൻ പന്നിപ്പനി: കൊന്നത്‌ 4 ഫാമുകളിലെ 460 പന്നികളെ.

Aswathi Kottiyoor

വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടിൽ തിങ്കളാഴ്ച യു.ഡി.എഫ് ഹർത്താലിന് ആഹ്വനം ചെയ്തു………….

Aswathi Kottiyoor
WordPress Image Lightbox