24.9 C
Iritty, IN
September 29, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിനേഷൻ…………
Kerala

സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിനേഷൻ…………

തിരുവനന്തപുരം: കോവിസ് പ്രതിരോധ വാക്സിൻ 45 വയസു കഴിഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ ലഭ്യമാകും. ഓൺലൈൻ മുഖേനയോ ആ ശുപത്രി വാക്സിൻ കേന്ദ്രത്തിൽ എത്തിയോ റെജിസ്റ്റർ ചെയ്യാം. പ്രായം തെളിയിക്കുന്ന രേഖ ഹാജരക്കണം.www.cowin.gov.in എന്ന website റെജിസ്റ്റർ ചെയ്യാനും അതു വഴി വ്യക്തികൾക്ക് സൗകര്യപ്രദമായ ആശുപത്രിയും സമയവും തിരെഞ്ഞടുക്കാം 45 കഴിഞ്ഞവർക്ക് 45 ദിവസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കുകയാന്ന് ലക്ഷ്യം. സംസ്ഥാനത്ത് 951500 ഡോസ് ഉടൻ എത്തും. ഇന്നലെ തിരുവനന്തപുരത്ത് 440500 ഡോസ് എത്തിച്ചു. ആരോഗ്യ പ്രവർത്തകർ കോവി ഡ് മുന്നണി പോരാളികൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥാർ 60 വയസ് കഴിഞ്ഞവർ 5 നും 59 നും ഇടയിൽ പ്രായമുള്ള രോഗബാധിതർ എന്നിവർക്കാണ് ഇന്നലെ വാക്സിൻ നൽകിയത്.

Related posts

മതിയായ നഷ്ടപരിഹാരം ഉറപ്പാക്കും തീരദേശപാത: ഏറ്റെടുക്കുന്നത്‌ ഒരു കോടിയിലധികം ഹെക്ടർ

Aswathi Kottiyoor

കെഎസ്ആർടിസി ദീർഘദൂര സർവീസ് സ്വിഫ്റ്റിനു കീഴിൽ.

Aswathi Kottiyoor

മാസംതോറും വൈദ്യുതി നിരക്ക്‌ വർധന ; സംസ്ഥാനത്തെ കാഴ്‌ചക്കാരാക്കി കുത്തകകൾക്ക്‌ ഒത്താശ

Aswathi Kottiyoor
WordPress Image Lightbox