24 C
Iritty, IN
July 5, 2024
  • Home
  • kannur
  • ചെ​റു​പു​ഴയില്‍ ഗൃഹനാഥന്‍ വെടിയേറ്റു​ മരിച്ച സംഭവം: പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്
kannur

ചെ​റു​പു​ഴയില്‍ ഗൃഹനാഥന്‍ വെടിയേറ്റു​ മരിച്ച സംഭവം: പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

ചെ​റു​പു​ഴ: ചെ​റു​പു​ഴ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കാ​നം​വ​യ​ലി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ ചെ​റു​പു​ഴ പൊ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി.

മ​രു​തും​ത​ട്ടി​ലെ വാ​ടാ​തു​രു​ത്തേ​ല്‍ ടോ​മി​ക്കെ​തി​രെ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പ​തി​വാ​യി മ​ദ്യ​പി​ച്ച്‌​ ബ​ഹ​ളം​വെ​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​തി​ന് മ​രു​തും​ത​ട്ടി​ലെ കൊ​ങ്ങോ​ല​യി​ല്‍ സെ​ബാ​സ്​​റ്റ്യ​നെ (ബേ​ബി-62) യാ​ണ് പ്ര​തി നാ​ട​ന്‍തോ​ക്കു​പ​യോ​ഗി​ച്ച്‌​ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ 25ന് ​രാ​വി​ലെ 8.30ഓ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം

Related posts

കോടിയേരിയുടെ നിര്യാണം; പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മാറ്റിവെച്ചു

Aswathi Kottiyoor

മട്ടന്നൂർ പത്തൊമ്പതാം മൈലിൽ റോഡരികിൽ നിർത്തിയിട്ട് കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് 3 പേർക്ക് പരിക്ക്

Aswathi Kottiyoor

പൈതൽ റിസോർട്ട് നശിക്കുന്നു ; സർക്കാറിന് ലക്ഷങ്ങൾ നഷ്ടം

Aswathi Kottiyoor
WordPress Image Lightbox