23.1 C
Iritty, IN
September 16, 2024
  • Home
  • Kelakam
  • കേളകത്ത് യു ഡി എഫ് പൊതുയോഗം സംഘടിപ്പിച്ചു
Kelakam

കേളകത്ത് യു ഡി എഫ് പൊതുയോഗം സംഘടിപ്പിച്ചു

പേരാവൂര്‍: അഡ്വ:സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാത്ഥം കേളകത്ത് പൊതുയോഗം സംഘടിപ്പിച്ചു.കേളകം ബസ്റ്റാന്റില്‍ നടന്ന പൊതുയോഗം കെ .പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. എഐസിസി നിരീക്ഷകന്‍ ബംഗാരേശ്,യു ഡി എഫ് നേതാക്കളായ പി.സി ഷാജി ചന്ദ്രന്‍ തില്ലങ്കേരി, പി.സി രാമകൃഷ്ണന്‍, അരവിന്ദന്‍ ,സന്തോഷ് മണ്ണാറുകുളം, സുരേഷ് ചാലാറത്ത്, വര്‍ഗീസ് നടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ 3 R കോച്ചിംഗ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

മഞ്ഞളാംപുറം യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.

Aswathi Kottiyoor

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox