25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പോസ്റ്റൽ വോട്ടിംഗ് മാർച്ച് 28 മുതൽ 30 വരെ
Kerala

പോസ്റ്റൽ വോട്ടിംഗ് മാർച്ച് 28 മുതൽ 30 വരെ

അവശ്യ സർവീസ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്ത ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ പോസ്റ്റൽ വോട്ടിംഗ് സംസ്ഥാനത്ത് മാർച്ച് 28, 29, 30 തിയതികളിൽ നിശ്ചയിച്ച സ്ഥലങ്ങളിൽ നടക്കും. അർഹരായ വോട്ടർമാർക്ക് വോട്ട് ചെയ്യാൻ എത്തേണ്ട സ്ഥലം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ അറിയിക്കും.

Related posts

സർക്കാർ നിർദേശം ജനവാസമേഖല ഒഴിവാക്കിയുള്ളത്‌: മന്ത്രി

Aswathi Kottiyoor

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം

Aswathi Kottiyoor

നിമിഷപ്രിയയുടെ മോചനം ; യമനിലേക്ക്‌ പോകാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യം

Aswathi Kottiyoor
WordPress Image Lightbox