24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.
Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,205 രൂ​പ​യും പ​വ​ന് 33,640 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ വ​ര്‍​ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

ചീറ്റകള്‍ തിരിച്ചെത്തിയതില്‍ രാജ്യം അഭിമാനിക്കുന്നു, പേരിടാന്‍ മത്സരംനടത്തും- മന്‍ കി ബാത്തില്‍ മോദി.

Aswathi Kottiyoor

ഗവേഷണങ്ങൾക്ക്‌ പ്രാധാന്യം നൽകും: മന്ത്രി പി രാജീവ്‌

Aswathi Kottiyoor

വ്യാജ ഏജൻസികൾ: പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox