27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • പേരാവൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്മിതാ ജയമോഹൻ പത്രിക സമർപ്പിച്ചു…………
Iritty

പേരാവൂർ മണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്മിതാ ജയമോഹൻ പത്രിക സമർപ്പിച്ചു…………

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർഥി സ്മിതാ ജയമോഹൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. റിട്ടേണിങ് ഓഫീസർ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കാർത്തിക് ഐ എഫ് എസ് മുഖേനയാണ് പത്രിക സമർപ്പിച്ചത്. ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ജില്ലാ പ്രസിഡന്റ് കെ.വി. അജി, കർഷകമോർച്ച ജില്ലാ ജനറൽ സിക്രട്ടറി മനോഹരൻ വയോറ, ബിജെപി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്‌, മണ്ഡലം സെക്രട്ടറി അശോകൻ പാലുമ്മി മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് അനിതാ മണ്ണോറ , മണ്ഡലം വൈസ് പ്രസിഡന്റ് എൻ. ശകുന്തള എന്നിവർ കൂടെ ഉണ്ടായിരുന്നു .

Related posts

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപ്പറേറ്റിവ് സോസൈറ്റിയുടെ ഇരിട്ടി ബ്രാഞ്ച് കേരളപ്പിറവി ദിനത്തിൽ കർഷകരെ ആദരിച്ചു

Aswathi Kottiyoor

കാട്ടാന ശല്യം; ആറളം പുനരധിവാസ മേഖലയിലെ കാട് വെട്ടിതെളിക്കൽ ആരംഭിച്ചു

Aswathi Kottiyoor

ഒ ബി സി മോർച്ച പ്രതിഷേധ ധർണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox