27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.
Kerala

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

നാ​ല് ദി​വ​സ​ത്തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും. ര​ണ്ടാം ശ​നി, ഞാ​യ​ർ, ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് എ​ന്നി​വ​യ്ക്ക് ശേ​ഷ​മാ​ണ് ബാ​ങ്കു​ക​ൾ ഇ​ന്ന് തു​റ​ക്കു​ന്ന​ത്.

ബാ​ങ്കു​ക​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രേ ആ​യി​രു​ന്നു രാ​ജ്യ​വ്യാ​പ​ക ബാ​ങ്ക് പ​ണി​മു​ട​ക്ക്. പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ, ഗ്രാ​മീ​ണ ബാ​ങ്കു​ക​ളി​ൽ മി​ക്ക​വ​യും സ​മ​ര​ത്തോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച് അ​ട​ച്ചി​ട്ടു.

സം​സ്ഥാ​ന​ത്തെ ഏ​ഴാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന ബാ​ങ്കു​ക​ളാ​ണ് അ​ട​ഞ്ഞു കി​ട​ന്ന​ത്. നാ​ല്പ​തി​നാ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്

Related posts

സുസ്ഥിരവികസനം: രാജ്യത്തെ മികച്ച 10 നഗരങ്ങളിൽ തിരുവനന്തപുരവും കൊച്ചിയും

Aswathi Kottiyoor

കുമാരിമാർക്ക്‌ കരുത്തേകാൻ ‘വർണക്കൂട്ട്‌’ ; ബാലികാദിനമായ ഇന്ന്‌ തുടക്കം

Aswathi Kottiyoor

രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗം പുരോഗമിക്കുന്നു: 13 ദിവസത്തിനിടെ വിതരണം ചെയ്തത് 6.77 കോടി ഡോസുകള്‍

Aswathi Kottiyoor
WordPress Image Lightbox