24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍
Kerala

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍

സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​ഞ്ഞെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 31 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു.

ആ​​​റു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ രോ​​​ഗ​​​വ്യാ​​​പ​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. നി​​​ല​​​വി​​​ല്‍ 27,057 പേ​​​രാ​​​ണ് കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് മൂ​​​ന്നി​​​നു താ​​​ഴേ​​​ക്കു വ​​​ന്നു.

ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്കു നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ല്‍ കേ​​​ര​​​ളം കാ​​​ണി​​​ച്ച മി​​​ക​​​വി​​​നെ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​സെ​​​ക്ര​​​ട്ട​​​റി അ​​​ഭി​​​ന​​​ന്ദി​​​ച്ചി​​​രു​​​ന്നു. രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​ഞ്ഞി​​​ട്ടും ടെ​​​സ്റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ കു​​​റ​​​വു വ​​​ന്നി​​​ട്ടി​​​ല്ല. അ​​​തി​​​നാ​​​ലാ​​​ണ് കു​​​റ​​​ഞ്ഞ ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് നി​​​ല​​​നി​​​ര്‍​ത്താ​​​ന്‍ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

10 ടൺ തക്കാളി ഇന്നെത്തും ; തെങ്കാശിയിലെ കർഷകരിൽനിന്ന്‌ നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന് ധാരണ

Aswathi Kottiyoor

നിയമവിരുദ്ധ മത്സ്യബന്ധനം; കർശന നടപടി സ്വീകരിക്കും: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു

Aswathi Kottiyoor
WordPress Image Lightbox