26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കണ്ണുർജില്ലയിൽ ഇന്ന് 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി……….
kannur

കണ്ണുർജില്ലയിൽ ഇന്ന് 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി……….

സമ്പര്‍ക്കത്തിലൂടെ 154 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തു നിന്നെത്തിയ നാല് നാല് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്

*സമ്പര്‍ക്കം മൂലം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 8
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 2
അഞ്ചരക്കണ്ടി 3
അയ്യന്‍കുന്ന് 1
അഴീക്കോട് 2
ചെമ്പിലോട് 5
ചെങ്ങളായി 1
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 2
ഏഴോം 2
ഇരിക്കൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 2
കല്യാശ്ശേരി 2
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍ പെരളം 4
കീഴ്പ്പള്ളി 1
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 2
മാടായി 4
മാലൂര്‍ 1
മാട്ടൂല്‍ 1
മയ്യില്‍ 8
മൊകേരി 2
മുണ്ടേരി 1
നടുവില്‍ 5
നാറാത്ത് 12
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
പരിയാരം 4
പാട്യം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 3
വളപട്ടണം 2
കാസര്‍കാ ഡ് 1
മാഹി 2

*ഇതരസംസ്ഥാനം:*

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
എരഞ്ഞോളി 1
എരുവേശ്ശി 1
കോളയാട് 3
കോട്ടയം 1

*വിദേശത്തുനിന്നുംവന്നവര്‍:*

തലശ്ശേരി നഗരസഭ 1
ആലക്കോട് 1
മാടായി 1
മാലൂര്‍ 1

*ആരോഗ്യപ്രവര്‍ത്തകര്‍:*

ആന്തുര്‍ നഗരസഭ 1
എരമംകുറ്റൂര്‍ 1
ഏഴോം 1
പരിയാരം 1

Related posts

ജി​ല്ല​യി​ൽ 10 വ​രെ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

വാക്‌സിനെടുക്കാന്‍ വരുന്നവര്‍ നിര്‍ബന്ധമായും സമയക്രമം പാലിക്കണം: ജില്ലാ കലക്ടര്‍…………..

Aswathi Kottiyoor

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ആ​ന​മ​തി​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox