31.8 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • പേരാവൂരിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി…
Peravoor

പേരാവൂരിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി…

പേരാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡി.വൈ.എസ്.പി ടി. ജേക്കബ്, ഇൻസ്‌പെക്ടർ സായൂജ് കുമാർ,സബ് ഇൻസ്‌പെക്ടർമാരായ ആർ.സി ബിജു, എം.വി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ പേരാവൂരിൽ പോലീസും അർദ്ധ സൈനികരും റൂട്ട് മാർച്ച് നടത്തി. റൂട്ട് മാർച്ചിൽ പോലീസും 90-ലധികം അർദ്ധ സൈനികരും പങ്കെടുത്തു. മുരിങ്ങോടിയിൽ നിന്നാരംഭിച്ച റൂട്ട് മാർച്ച് കുനിത്തല മുക്കിൽ സമാപിച്ചു.

Related posts

പേരാവൂർ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ മീനാക്ഷി ടീച്ചർ അനുസ്മരണ പരിപാടി നടന്നു

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രി സംരക്ഷണ കൂട്ടായ്മ മാർച്ച് 8 ന്

Aswathi Kottiyoor

വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്; വീട് നിര്‍മ്മാണ സാമഗ്രികള്‍ കൈമാറി

Aswathi Kottiyoor
WordPress Image Lightbox