26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഓ​രോ 10,000 വ​ര്‍​ഷ​ങ്ങ​ളി​ലും കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​ന്നു​വെ​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പ​ഠ​നം
Kerala

ഓ​രോ 10,000 വ​ര്‍​ഷ​ങ്ങ​ളി​ലും കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​ന്നു​വെ​ന്ന് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പ​ഠ​നം

 ഓ​രോ 10,000 വ​ര്‍​ഷ​ങ്ങ​ളി​ലും കാ​ല​വ​ര്‍​ഷം ശ​ക്തി​പ്പെ​ടു​ന്നു​വെ​ന്ന് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ പ​ഠ​നം. അ​തേ​സ​മ​യം 7,000 മു​ത​ല്‍ 5,000 വ​രെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു​ണ്ടാ​യി​രു​ന്ന മ​ണ്‍​സൂ​ണ്‍ ഇ​ന്ന​ത്തേ​തി​നേ​ക്കാ​ള്‍ വ​ള​രെ​യേ​റെ ശ​ക്ത​മാ​യി​രു​ന്നു​വെ​ന്നും പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ 55,000 വ​ര്‍​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ൺ​സൂ​ണി​ന്‍റെ സ്വ​ഭാ​വ​ത്തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ജി​യോ​ള​ജി വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​എ.​വി. സി​ജി​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്.

ആ​ൻ​ഡ​മാ​ന്‍ ക​ട​ലി​ലെ ചെ​ളി​മ​ണ്ണി​ല്‍​നി​ന്നു സം​ഭ​രി​ച്ച മൈ​ക്രോ​ഫോ​സി​ലു​ക​ളു​ടെ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ച​രി​ത്രാ​തീ​ത​കാ​ല​ത്തെ മ​ണ്‍​സൂ​ണി​ലെ വ്യ​തി​യാ​ന​ങ്ങ​ള്‍ പ​ഠി​ച്ച​ത്.

Related posts

കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​നേ​ഷ​ൻ തു​ട​ങ്ങാം, കോ​വാ​ക്‌​സി​ന് അം​ഗീ​കാ​രം

Aswathi Kottiyoor

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ച ശ​ന്പ​ളം ഏ​പ്രി​ൽ മു​ത​ൽ പണമായി ന​ൽ​കും

Aswathi Kottiyoor

പഴക്കം ഏഴു വർഷമായാൽ ലാപ്ടോപ് ഉദ്യോഗസ്ഥർക്ക്

Aswathi Kottiyoor
WordPress Image Lightbox