24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ​ത്രി​ക സ്വീ​ക​രി​ക്കും
Kerala

വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ​ത്രി​ക സ്വീ​ക​രി​ക്കും

സ്ഥാ​​​നാ​​​ർ​​​ഥി നി​​​ർ​​​ണ​​​യ​​ ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ, വെ​​​ള്ളി​​​യാ​​​ഴ്ച മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​മ​​ർ​​പ്പി​​ക്കാം. 19 വ​​രെ സ്വീ​​ക​​രി​​ക്കും. പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​ണ​​ത്തി​​ന് കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ക​​​ർ​​​ക്ക​​​ശ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ത്രി​​​കാ സ​​മ​​ർപ്പ​​ണ​​ത്തി​​ന് ര​​​ണ്ടു പേ​​​രെ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ. ഗ്ലൗ​​​സും മാ​​​സ്കും നി​​​ർ​​​ബ​​​ന്ധം. ആള​​​ക​​​ല​​​വും പാ​​​ലി​​​ക്ക​​​ണം. ര​​​ണ്ടി​​​ൽ കൂ​​​ടു​​​ത​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. പ​​​ത്രി​​​ക​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യും സ​​​മ​​​ർ​​​പ്പി​​​ക്കാം. സെ​​​ക്യൂ​​​രി​​​റ്റി ഡെ​​​പ്പോ​​​സി​​​റ്റും ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​ട​​​യ്ക്കാം. ഓ​​​ണ്‍​ലൈ​​​നാ​​​യി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​ർ പി​​​ന്നീ​​​ട് പ​​​ത്രി​​​ക​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​ക​​ണം. പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ റാ​​​ലി​​​യാ​​​യി എ​​​ത്താ​​​നാ​​​ണ് ശ്ര​​​മ​​​മെ​​​ങ്കി​​​ൽ നി​​​ശ്ചി​​​ത അ​​​ക​​​ലം വ​​​രെ അ​​​ഞ്ചു വാ​​​ഹ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കൂ. ഒ​​​രു രാ​​​ഷ്‌ട്രീ​​​യ പാ​​​ർ​​​ട്ടി​​​യു​​​ടെ റാ​​​ലി ക​​​ട​​​ന്നു പോ​​​യി അ​​​ര മ​​​ണി​​​ക്കൂ​​​റി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ അ​​​ടു​​​ത്ത റാ​​​ലി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കൂ.

Related posts

എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു

Aswathi Kottiyoor

കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ…………

കാ​റി​ൽ ത​നി​ച്ച് സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox