സ്ഥാനത്ത് 21,68,830 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് 7,34,500 ഡോസും എറണാകുളത്ത് 8,53,330 ഡോസും കോഴിക്കോട് 5,81,000 ഡോസും വാക്സിനാണ് എത്തിക്കുന്നത്. എറണാകുളത്ത് വാക്സിന്റെ ആദ്യ ലോഡ് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 48,960 ഡോസ് കോവാക്സിന് എത്തിയിരുന്നു. അതുകൂടാതെയാണ് 21 ലക്ഷത്തിലധികം ഡോസ് വാക്സിനെത്തുന്നത്.
previous post