23.1 C
Iritty, IN
September 16, 2024
  • Home
  • Kanichar
  • ഗണിത ലാബ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു…………
Kanichar

ഗണിത ലാബ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു…………

കണിച്ചാര്‍: ഡോ.പല്‍പ്പു മെമ്മോറിയല്‍ യു പി സ്‌കൂളില്‍ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വീട്ടിലൊരു ഗണിത ലാബ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് എം.എന്‍ ഷീല നിര്‍വഹിച്ചു. പി.കെ തങ്കച്ചന്‍ പദ്ധതി വിശദീകരണം നടത്തി.ഗണിത ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍മാരായ എം.എസ് കവിത, എം.എസ് ശ്രീഷ്മ, എന്‍.വി മായ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പാചക വാതക വിലവര്‍ധന :കത്തോലിക്കാ കോണ്‍ഗ്രസ് കണിച്ചാറില്‍ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു

Aswathi Kottiyoor

ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Aswathi Kottiyoor

മണത്തണയില്‍ യുവമോര്‍ച്ച  നേതാവിന്റെ വീടിനുമുന്നില്‍ റീത്തിനു സമാനമായ വസ്തുക്കള്‍ കൊണ്ടുവെച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox