24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി……….
Iritty

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി……….

ഇരിട്ടി :ആറളം ഏച്ചില്ലം ഗ്രാമോദയം വായനശാല&ഗ്രന്ഥാലത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.റിട്ട:പ്രഫസര്‍ പി കെ ദേവസ്യഉദ്ഘാടനം ചെയ്തു.ടി ടി തോമസ്സ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയികുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ,ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പില്‍, വാര്‍ഡ് അംഗങ്ങളായ സെലീനടീച്ചര്‍, ഷീബാരവി എന്നിവരെയാണ് അനുമോദിച്ചത്. എം പവിത്രന്‍, കെ സന്തോഷ്, അമല്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

ട്രെയിനിൽ യാത്രക്കാരെ തീകൊളുത്തി ; 3 പേർ ട്രാക്കിൽ മരിച്ച നിലയിൽ

Aswathi Kottiyoor

അയ്യൻകുന്നിലെ ദുരൂഹമായ അടയാളപ്പെടുത്തൽ ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിൽ ജനപ്രതിനിധികളും ജനങ്ങളും വിവിധ വകുപ്പധികൃതരും

Aswathi Kottiyoor

ശാസ്ത്ര പഠനോപകരണ കിറ്റ് വിതരണം

Aswathi Kottiyoor
WordPress Image Lightbox