23.9 C
Iritty, IN
September 23, 2023
  • Home
  • Thiruvanandapuram
  • എല്ലാവര്‍ക്കും മണ്ണെണ്ണ; നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി ഇല്ല………..
Thiruvanandapuram

എല്ലാവര്‍ക്കും മണ്ണെണ്ണ; നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി ഇല്ല………..

തിരുവനന്തപുരം: നീല, വെള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരി ഈ മാസം ഇല്ല. മാര്‍ച്ച്‌ മാസത്തെ റേഷന്‍ വിതരണം സംബന്ധിച്ചുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ അറിയിപ്പില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് സ്‌പെഷല്‍ അരിയുടെ കാര്യം പരാമര്‍ശിക്കുന്നില്ല.

നീല കാര്‍ഡിലെ (എന്‍പിഎസ്) ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോ 4 രൂപ നിരക്കിലും വെള്ള കാര്‍ഡിന് (എന്‍പിഎന്‍എസ് ) ആകെ നാല് കിലോ അരി കിലോ 10.90 രൂപ നിരക്കിലും ലഭിക്കും. അതേസമയം, ഈ മാസം എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അര ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും

 

Related posts

നെയ്യാറ്റിന്‍കരയില്‍ പോലീസ് സ്‌റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു

𝓐𝓷𝓾 𝓴 𝓳

എം.വി.ഡിയുടെ ക്യാമറ ചുമത്തിയ പിഴയും വാഹനിലേക്ക്: പിഴയടക്കാന്‍ ഇ-ചെലാനും വാഹനും.

𝓐𝓷𝓾 𝓴 𝓳

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരും; ഇന്ന് എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.

WordPress Image Lightbox