28 C
Iritty, IN
September 23, 2023
  • Home
  • Iritty
  • വാഹന പ്രചരണ ജാഥ നടത്തി………
Iritty

വാഹന പ്രചരണ ജാഥ നടത്തി………

കാക്കയങ്ങാട്:കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പ്രവാസികള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇ.എം.പി.അബുബക്കര്‍ വാഹന പ്രചരണ ജാഥ നടത്തിയത്.പെരിങ്ങോത്ത് നിന്നാരംഭിച്ച ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കൂത്തുപറമ്പില്‍ സമാപിച്ചു.കാക്കയങ്ങാടില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ ജാഥ ക്യാപ്റ്റന്‍ ഇ.എം.പി.അബുബക്കര്‍ ,എം.വി.ബാലകൃഷ്ണന്‍, പ്രശാന്ത് കുട്ടമ്പള്ളി, പ്രശാന്ത് എടക്കാനം, പി.വി.പ്രേമരാജന്‍, പി.വി.വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

മ​ല​യോ​ര മേ​ഖ​ല​യി​ലെ ദു​ര​ന്ത സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ഗ്നി​ര​ക്ഷാസേ​ന

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി

ഇടിമിന്നലിൽ വീട്ടമ്മക്ക് പരിക്ക് വീടിനും നാശം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox