24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • കതിരൂർ അഞ്ചാംമൈലിലെ പ്രകാശ് സ്റ്റോർ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ടുമായ അച്ചുതൻ നിര്യാതനായി………..
kannur

കതിരൂർ അഞ്ചാംമൈലിലെ പ്രകാശ് സ്റ്റോർ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ടുമായ അച്ചുതൻ നിര്യാതനായി………..

കതിരൂർ അഞ്ചാംമൈലിലെ പ്രകാശ് സ്റ്റോർ ഉടമയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് മേഖലാ പ്രസിഡണ്ടുമായ അച്ചുതൻ (80) കോവിഡ് ബാധിച്ചു നിര്യാതനായി. പരേതനോടുള്ള ആദരസൂചകമായികൂത്തുപറമ്പ് മേഖലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എല്ലാ യൂണിറ്റുകളിലും കടകളടച്ച് ഹർത്താൽ ആചരിക്കുന്നു

Related posts

കെഎസ്ഇബി പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം: മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

Aswathi Kottiyoor

കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

എൻ സി പി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി കെ സുരേശനെ ജില്ലാ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.

Aswathi Kottiyoor
WordPress Image Lightbox