24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • നമ്മുടെ പായം മാലിന്യ മുക്ത പായം ;വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു
Iritty

നമ്മുടെ പായം മാലിന്യ മുക്ത പായം ;വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു

പായം ഗ്രാമ പഞ്ചായത്ത് ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന – നമ്മുടെ പായം മാലിന്യ മുക്ത പായം – വാരാചരണത്തിന്റെ ഭാഗമായി മാടത്തിയിൽ വിളംബര റാലി നടന്നു.
പ്രസിഡണ്ട് പി രജനി ,വൈസ്.പ്രസി.അഡ്വ. എം വിനോദ് കുമാർ, ,സെക്രട്ടറി ടി ഡി തോമസ് , ഹരിത മിഷൻ കോഓർഡിനേറ്റർ അശോകൻ മാസ്റ്റർ , സുശീൽബാബു , കെ ബാലകൃഷ്ണൻ , സി ഡി എസ് ചെയർപേഴ്സൺ ഷജിനി കെ പി , ഷൈജൻ ജേക്കബ് എന്നിവർ നേതൃത്വം നൽകി .
.ഫെബ്രു . 28ന് ടൗണുകളിലും, മാർച്ച് 7ന് എല്ലാ വാർഡ് കളിലും, മാർച്ച് 14 ന് പഞ്ചായത്തിലെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും ശുചീകരിക്കും.

Related posts

ആറളം സ്വദേശിനി പി. റോസ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി ചുമതലയേറ്റു

Aswathi Kottiyoor

ചുങ്കക്കുന്ന് യു.പി.സ്കൂൾ മുൻ അധ്യാപകൻ വി.സി. ദാമോദരൻ( 81) നിര്യാതനായി………..

Aswathi Kottiyoor

രക്ഷകസേനയുടെ തലക്കുമീതേ ഭീഷണിതീർത്ത് കൂറ്റൻ വാട്ടർടാങ്ക്

Aswathi Kottiyoor
WordPress Image Lightbox