25.3 C
Iritty, IN
October 3, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം
Kerala

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് തപാൽ വോട്ട് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സർട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാൻ  ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി. ഇതിനായി എല്ലാ ഗ്രാമപഞ്ചായത്ത് തലത്തിലും മാർച്ച് 15 ന് മുൻപ് മെഡിക്കൽ ബോർഡ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റ് വിതരണം ചെയ്യണം. ഇതോടനുബന്ധിച്ച നടപടികൾ ത്വരിതപ്പെടുത്തണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും കമ്മീഷണർ ആവശ്യപ്പെട്ടു.

Related posts

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

മ​ഴ​യു​ടെ പൂ​ര​മി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച തൃ​ശൂ​രി​ൽ വെ​ടി​ക്കെ​ട്ട്

Aswathi Kottiyoor

ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox