24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രണ്ട് ദിവസത്തെ ഇടവേള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി………..
Kerala

രണ്ട് ദിവസത്തെ ഇടവേള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി………..

ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.ഇതോടെ കൊച്ചിയിൽ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 85 രൂപയും 86 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 92.81ആണ്. ഡീസൽ വില 87.38 രൂപയും.രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും വർധനവ് ഉണ്ടാകുന്നത്

 

Related posts

മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രത്യേക സംവിധാനം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറ് ഭാഗ്യക്കുറികൾ

Aswathi Kottiyoor

മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്രം: ലിറ്ററിന് 22 രൂപ കൂട്ടി

Aswathi Kottiyoor
WordPress Image Lightbox