24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ
Kerala

ഭിന്നശേഷിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് ലോക് അദാലത്തുകൾ

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് എല്ലാ ജില്ലകളിലും ലോക്-അദാലത്തുകൾ നടത്തി പരാതികൾ അടിയന്തിരമായി പരിഹരിക്കുന്നതിന് തീരുമാനിച്ചതായി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ് ലോക്-അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അറിയിപ്പ് കിട്ടുന്നതനുസരിച്ച് നിശ്ചിത തിയതികളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് അതത് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ സംഘടിപ്പിക്കുന്ന ലോക്അദാലത്തിൽ പങ്കെടുക്കാം.

Related posts

കാർഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി

Aswathi Kottiyoor

ഹയർ സെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ

Aswathi Kottiyoor

മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നിലപാടിൽ മാറ്റം വരുത്തില്ല: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox