24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ ബോധവത്കരണത്തിന് എക്സൈസ് വകുപ്പിന്റെ 3 ഡി ഡിജിറ്റൽ തീയറ്റർ
Kerala

ലഹരിക്കെതിരെ ബോധവത്കരണത്തിന് എക്സൈസ് വകുപ്പിന്റെ 3 ഡി ഡിജിറ്റൽ തീയറ്റർ

വിമുക്തി മിഷൻ വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം എക്സൈസ് കോംപ്ലക്സിൽ 3 ഡി ഡിജിറ്റൽ തീയറ്റർ സംവിധാനം സജ്ജീകരിച്ചു. ഒരേ സമയം 75 പേർക്ക് ചലച്ചിത്രങ്ങൾ കാണാവുന്ന വിധത്തിലാണ് തീയറ്റർ ഒരുക്കിയിരിക്കുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. തീയറ്ററിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13) വൈകിട്ട് മൂന്നിന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും. ചടങ്ങിൽ ലഹരിക്കെതിരെയുളള സംഗീത ആൽബത്തിന്റെ  പ്രകാശനവും നടക്കും.

Related posts

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയിട്ടും നിരത്തിലിറങ്ങാതെ 1935 കെ.എസ്.ആർ.ടി.സി. ബസുകൾ.

Aswathi Kottiyoor

ജനുവരിമുതല്‍ ട്രെയിന്‍ സമയത്തില്‍ മാറ്റം

Aswathi Kottiyoor

ര​ണ്ടാം കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ പ​ങ്ക് സ്തു​ത്യ​ർ​ഹം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox