24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അര്‍ബുദ രോഗികള്‍ക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി……
Iritty

ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചനയും അര്‍ബുദ രോഗികള്‍ക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടത്തി……

ഇരിട്ടി:ഷുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പായം കരിയാലില്‍ പുഷ്പാര്‍ച്ചനയും അര്‍ബുദ രോഗികള്‍ക്കായുള്ള ഭക്ഷ്യ കിറ്റ് വിതരണവും നടന്നത്. ഇരിട്ടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പായം മണ്ഡലം പ്രസിഡണ്ട് വി ശ്രേയസ് അദ്ധ്യക്ഷത വഹിച്ചു.റൈസ് കണിയാക്കല്‍,ഹംസ,മാത്യു ജോസഫ് ,ജിജോ കരിയാല്‍, എം സിദ്ധാര്‍ത്ഥ്, രാഷിന്‍, ജോബിഷ് എന്നിവര്‍ സംസാരിച്ചു.

Related posts

നന്മ ക്രിസ്മസ് – പുതുവത്സര ആഘോഷം

Aswathi Kottiyoor

ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor

കെ.അപ്പനായരെ ആദരിച്ചു .

Aswathi Kottiyoor
WordPress Image Lightbox