ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 251 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 215 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
*സമ്പര്‍ക്കം മൂലം*
കണ്ണൂര്‍ കോര്പ്പറേഷന് 18
ആന്തുര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 3
ആറളം 7
അയ്യന്‍കുന്ന് 1
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 3
ചെറുപുഴ 3
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 6
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 1
ഏഴോം 1
കടമ്പൂര് 1
കതിരൂര്‍ 2
കല്യാശ്ശേരി 2
കണ്ണപുരം 2
കേളകം 2
കൊളച്ചേരി 2
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 6
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 4
മാങ്ങാട്ടിടം 4
മയ്യില്‍ 2
മുണ്ടേരി 4
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 5
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 2
പാട്യം 7
പട്ടുവം 1
പായം 2
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 3
പിണറായി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 5
വേങ്ങാട് 9
കോഴിക്കോട് 1
*ഇതര സംസ്ഥാനം*
കണ്ണൂര്‍ കോര്പ്പറേഷന് 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
അഴീക്കോട് 1
ചിറക്കല്‍ 1
ഇരിക്കൂര്‍ 1
കണിച്ചാര്‍ 1
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
വേങ്ങാട് 1
*വിദേശത്തുനിന്നും വന്നവര്‍*
കണ്ണൂര്‍ കോര്പ്പറേഷന് 1
പാനൂര്‍ നഗരസഭ 2
എരമം കുറ്റൂര്‍ 1
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
മാടായി 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 2
*ആരോഗ്യ പ്രവര്‍ത്തകര്‍*
കണ്ണൂര്‍ കോര്പ്പറേഷന് 1
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
ആറളം 1
ചെറുതാഴം 1
കൂടാളി 1
കുറ്റിയാട്ടൂര്‍ 1