32.7 C
Iritty, IN
October 31, 2024
  • Home
  • Uncategorized
  • ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ പള്ളിയിൽ മോഷണം
Uncategorized

ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ പള്ളിയിൽ മോഷണം

ഇരിട്ടി; ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ പള്ളിയിൽ മോഷണം. അൾത്താരയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന കള്ളൻ മൂന്ന് നേർച്ചപ്പെട്ടികൾ കവർന്നു. പള്ളിയിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ കള്ളൻ്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ഇരിട്ടി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു

Related posts

മഹാദുരന്തത്തിൽ സഹായ വാദ്ഗാനങ്ങൾ ക്രോഡീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ച് സർക്കാർ; വിശ്വാസ്യതയും പരിശോധിക്കും

Aswathi Kottiyoor

മൂന്നാർ തലയാറിൽ പുലിയിറങ്ങി; ആക്രമണത്തിൽ പശു ചത്തു, 2 മാസത്തിനിടെ ചത്തത് 5 പശുക്കള്‍

Aswathi Kottiyoor

‘ഇത് എന്‍റെ സെറ്റിലാണോ നടന്നത്’? വെളിപ്പെടുത്തലിന് പിന്നാലെ മോഹന്‍ലാൽ വിളിച്ചിരുന്നുവെന്ന് രാധിക ശരത്‍കുമാര്‍

Aswathi Kottiyoor
WordPress Image Lightbox