24.1 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി; ‘നവംബർ 1 മുതൽ 19വരെ സര്‍വീസ് അനുവദിക്കില്ലെന്ന് ഖാലിസ്ഥാൻ ഭീകരൻ
Uncategorized

എയർ ഇന്ത്യ വിമാനങ്ങൾ തകർക്കുമെന്ന് ഭീഷണി; ‘നവംബർ 1 മുതൽ 19വരെ സര്‍വീസ് അനുവദിക്കില്ലെന്ന് ഖാലിസ്ഥാൻ ഭീകരൻ

ദില്ലി: രാജ്യത്തെ വിമാനങ്ങള്‍ക്കുനേരെയുള്ള ബോംബ് ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണിയുമായി ഖാലിസ്ഥാൻ വിഘടനവാദി നേതാവ്. അടുത്ത മാസം ഒന്ന് മുതൽ 19വരെ എയര്‍ ഇന്ത്യ അന്തരാഷ്ട്ര സര്‍വീസ് നടത്തരുതെന്നും നടത്തിയാൽ തകര്‍ക്കുമെന്നുമാണ് ഭീഷണി. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുര്‍പഥ്വന്ത് സിങ് പന്നുവാണ് ഭീഷണി സന്ദേശവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു.

Related posts

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരുടെ ഇൻ്റർവ്യൂ 3,4 തീയതികളിൽ

Aswathi Kottiyoor

പാലക്കാട് കല്ലേപ്പുളളിയിലെ അഞ്ചംഗ കുടുംബത്തിന്റെ കുടിവെളളം മുട്ടിച്ച് വാട്ടർ അതോറിറ്റി; പരാതി അന്വേഷിക്കുമെന്ന് മന്ത്രി | 24 Impact

Aswathi Kottiyoor

മികച്ചവയൊന്നും വന്നില്ല: ഇത്തവണ ‘മികച്ച കുട്ടികളുടെ ചിത്രത്തിന്’ അവാര്‍ഡില്ല

Aswathi Kottiyoor
WordPress Image Lightbox