25.2 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും, പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാൻ നിയമോപദേശം
Uncategorized

സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും, പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാൻ നിയമോപദേശം

ബലാത്സംഗക്കേസിൽ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും. സർക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമെന്ന് നിയമോപദേശം ലഭിച്ചു. കോടതിയുടെ നിരീക്ഷണങ്ങൾ മുൻനിർത്തി തുടർ നടപടികൾ സ്വീകരിക്കും. പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാൻ നിയമോപദേശം ലഭിച്ചു.

Related posts

വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു; അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ

Aswathi Kottiyoor

കണ്ടെത്തിയത് അ‍ർജ്ജുൻ്റെ ലോറി തന്നെ; ലക്ഷ്യം കണ്ട് ഈശ്വർ മൽപെയുടെ ശ്രമം; ലോറിയിൽ കയർ കെട്ടി, ഉയർത്താൻ ശ്രമം

Aswathi Kottiyoor

ബസ് മറിഞ്ഞ് ചികിത്സയിലായിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox