Uncategorizedസിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും, പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാൻ നിയമോപദേശം October 2, 2024October 2, 2024026 Share0 ബലാത്സംഗക്കേസിൽ സിദ്ദിഖ് നാളെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും. സർക്കാരിനെതിരായ സുപ്രിംകോടതി വിധി ഗുണകരമെന്ന് നിയമോപദേശം ലഭിച്ചു. കോടതിയുടെ നിരീക്ഷണങ്ങൾ മുൻനിർത്തി തുടർ നടപടികൾ സ്വീകരിക്കും. പരാതിക്കാരിക്കെതിരെ ശക്തമായി നീങ്ങാൻ നിയമോപദേശം ലഭിച്ചു. Post Views: 27