25.2 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • പശ്ചിമേഷ്യയിൽ യുദ്ധകാഹളം; ഇറാന്റെ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ
Uncategorized

പശ്ചിമേഷ്യയിൽ യുദ്ധകാഹളം; ഇറാന്റെ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ

പശ്ചിമേഷ്യയിൽ സംഘർഷം. ഇറാന്റെ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ ഇതുവരെ കാര്യമായ ആൾനാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ സാഹചര്യം വിലയിരുത്തി.

Related posts

രഹസ്യവിവരം കിട്ടി എക്സൈസെത്തി, കിടപ്പുമുറിയിൽ ഒളിപ്പിച്ച ബാഗിൽ 1.5 കിലോ കഞ്ചാവ്; യുവതി പിടിയിൽ

Aswathi Kottiyoor

വിൽപനക്കുറവുള്ള സപ്ലൈകോ ഔട്ട്ലൈറ്റുകൾ അടച്ചുപൂട്ടാനൊരുങ്ങുന്നു

Aswathi Kottiyoor

തൊഴിൽ വകുപ്പ് സ്ക്വാഡ് രംഗത്ത്.

Aswathi Kottiyoor
WordPress Image Lightbox