24.3 C
Iritty, IN
October 1, 2024
  • Home
  • Uncategorized
  • നടൻ രജനികാന്തിന്‍റെ ആരോഗ്യനില തൃപ്തികരം; 4 ദിവസം കൂടി ആശുപത്രിയിൽ തുടരും
Uncategorized

നടൻ രജനികാന്തിന്‍റെ ആരോഗ്യനില തൃപ്തികരം; 4 ദിവസം കൂടി ആശുപത്രിയിൽ തുടരും

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. രാവിലെ മുതൽ വിവിധ പരിശോധനകൾ നടത്തിയ ശേഷം രജനികാന്ത് ആശുപത്രിയിൽ തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാർഡിയോളിസ്റ്റ് ഡോക്ടർ സായ് സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനികാന്തിനെ പരിശോധിക്കുന്നത്. നാല് ദിവസം കൂടി താരം ആശുപത്രിയിൽ കഴിയുമെന്നാണ് സൂചന. ഇന്നലെ രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Related posts

ചേംബർ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു

Aswathi Kottiyoor

സീനിയർ, ജൂനിയർ ഇല്ല, എല്ലാവരും പരസ്പരം മത്സരിക്കും! ലക്ഷ്യം ഒന്നു മാത്രം; പൊലീസിലെ ജോലി സമ്മർദം കുറയ്ക്കൽ

Aswathi Kottiyoor

പാൻ കാർഡിലുള്ളത് വെറും നമ്പറല്ല; ഉടമയെ സംബന്ധിക്കുന്ന വിവരങ്ങളുടെ താക്കോൽ, മനസിലാക്കാനുള്ള വഴി ഇതാ

Aswathi Kottiyoor
WordPress Image Lightbox