22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അർജുൻ മിഷൻ വീണ്ടും സജീവം, ഗംഗാവാലിപ്പുഴയിൽ ഇന്ന് നാവിക സേനയുടെ തിരച്ചിൽ, ‘ഡ്രഡ്ജർ’ പരിശോധന നാളെ തുടങ്ങും
Uncategorized

അർജുൻ മിഷൻ വീണ്ടും സജീവം, ഗംഗാവാലിപ്പുഴയിൽ ഇന്ന് നാവിക സേനയുടെ തിരച്ചിൽ, ‘ഡ്രഡ്ജർ’ പരിശോധന നാളെ തുടങ്ങും

മംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് നാളെ രാവിലെയാകും ഗംഗാവലിപ്പുഴയിലൂടെ ഷിരൂരിലെത്തുക. നാവികസേനയുടെ സംഘം ഇന്ന് ഗംഗാവലിപ്പുഴയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും.

Related posts

മൊഴി മാറ്റി പറഞ്ഞ് പ്രതി, പൊലീസിന് വെല്ലുവിളി; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ

Aswathi Kottiyoor

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാള്‍

Aswathi Kottiyoor

കടയടച്ച് പോയതിന് പിന്നാലെ വന്‍ തീപിടിത്തം; ഉടമക്ക് ലക്ഷങ്ങളുടെ നഷ്ടം

WordPress Image Lightbox