22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കേളകത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
Uncategorized

കേളകത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ


കേളകം : മാനസിക വെല്ലുവിളി നേരിടുന്ന
യുവതിയെ പീഡിപ്പിച്ചയാളെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടക്കാത്തോട് കരിയംകാപ്പിലെ വലിയ പുതുപ്പറമ്പിൽ രാജീവനാണ് (46) അറസ്റ്റിലായത്. തിരുവോണ ദിനത്തിലാണ് കേസിനാസ്‌പദമായ സംഭവം. ഒളിവിൽ പോയ ഇയാളെ കർണാടകയിലെ പുത്തൂരിൽ നിന്നുമാണ് കേളകം പോലീസ് സബ് ഇൻസ്പെക്ടർ വി. വി. ശ്രീജേഷ് പിടികൂടിയത്. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശോഭ്, ലിതോഷ്, സിവിൽ പോലീസ് ഓഫീസർ രാകേഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലണ്ടനിൽ വൻ കവർച്ചയ്ക്കിരയായി ജോജു ജോർജും ‘ആന്‍റണി’ ടീമും;

Aswathi Kottiyoor

ലഹരിക്കെതിരെ ‘ഡി ഹണ്ട്; 1373 റെയ്ഡ്, 244 അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox