22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതർ; തിരുവാലിയിൽ ഇന്നും സർവേ തുടരും, നിയന്ത്രണങ്ങൾ തുടരുന്നു
Uncategorized

സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതർ; തിരുവാലിയിൽ ഇന്നും സർവേ തുടരും, നിയന്ത്രണങ്ങൾ തുടരുന്നു

മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ഇന്നും ആരോഗ്യ വകുപ്പ് സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്‌. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങൾ കൂടി വരുന്നതോടെ സമ്പർക്ക പട്ടിക ഉയരും. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.

Related posts

അവസാനിക്കാത്ത അപകടയാത്ര; വീണ്ടും കാറിന്‍റെ ഡോറിലിരുന്ന് യാത്ര; വാഹനം പിടികൂടി മോട്ടോർവാഹന വകുപ്പ്

Aswathi Kottiyoor

കടുത്ത ചൂടില്‍ നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാം കരുതല്‍ വേണം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

നന്ദു ശിവാനന്ദനെ കൊലപ്പെടുത്തിയ കേസ്; ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox