24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അമ്മക്കും മകൾക്കും പരിക്ക്
Uncategorized

മുരിങ്ങോടിയിൽ സ്കൂട്ടർ ടിപ്പറിലിടിച്ച് അമ്മക്കും മകൾക്കും പരിക്ക്

പേരാവൂർ: മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്‌ണ (24) മകൾ അനൈഖ (5) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവെശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം.

Related posts

അറബിക്കടലിൽ ന്യൂന മർദ്ദം, കടലാക്രമണ സാധ്യത; ഇന്നും കേരളത്തിൽ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം

Aswathi Kottiyoor

മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം

Aswathi Kottiyoor

അട്ടപ്പാടി ജനവാസമേഖലയിൽ കാട്ടാന

Aswathi Kottiyoor
WordPress Image Lightbox