23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം
Uncategorized

മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം

ഇരിട്ടി:മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം.ഇരിട്ടി പഴയപാലം റോഡില്‍ കേരള കോളേജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലായി സ്ഥാപിച്ച ബിഎസ്എന്‍എല്‍ ടവറിന്റെ സാധനസാമഗ്രികള്‍ സൂക്ഷിച്ച റൂമെഡിലാണ് തീപിടുത്തം ഉണ്ടായത്.തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം .കേബിളുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു.ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

Related posts

കെഎസ്‌ആർടിസി 
ടൂർ പാക്കേജിൽ ജലസവാരിയും; പുതിയ ട്രിപ്പ്‌ ക്രൂയിസ്‌ ലൈൻ എന്ന പേരിൽ.*

Aswathi Kottiyoor

അതിതീവ്ര മഴ തുടരുന്നു; കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ, ഇടുക്കിയിൽ ഇടവിട്ട് മഴ; തൃശൂരിൽ വെള്ളക്കെട്ട്

Aswathi Kottiyoor

അയ്യൻകുന്നിലുണ്ടായ വെടിവെപ്പിൽ മാവോയിസ്റ്റുകൾക്ക് പരുക്ക്; ആയുധങ്ങൾ പിടിച്ചെടുത്തെന്ന് ഡിഐജി

Aswathi Kottiyoor
WordPress Image Lightbox