22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തിരുവോണത്തിന് ഒരുങ്ങി ലോകമെങ്ങും മലയാളികൾ, ഇന്ന് ഉത്രാടപ്പാച്ചിൽ
Uncategorized

തിരുവോണത്തിന് ഒരുങ്ങി ലോകമെങ്ങും മലയാളികൾ, ഇന്ന് ഉത്രാടപ്പാച്ചിൽ


ഇന്ന് ഉത്രാടം. തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, ആഘോഷത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് മലയാളികൾ. തിരുവോണ സദ്യക്കുള്ള സാധനങ്ങളും ഓണക്കോടിയും പൂക്കളും വാങ്ങാനുമുള്ള അവസാന പകൽ ആയതിനാൽ നാടും നഗരവും ഉത്രാടപാച്ചിലിലാകും. വഴിയോര കച്ചവട കേന്ദ്രങ്ങൾ മുതൽ വൻ സൂപ്പര് മാർക്കറ്റുകൾ വരെയുള്ള ഓണവിപണികളെല്ലാം സജീവമായിക്കഴിഞ്ഞിട്ടുണ്ട്.

Related posts

പേരാവൂരിൽ കേന്ദ്ര സേനയും പോലീസും റൂട്ട് മാർച്ച് നടത്തി

Aswathi Kottiyoor

തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണു; ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

തിരുവോണം ബംബർ വില്‍പ്പന 50 ലക്ഷത്തിലേക്ക്‌; നറുക്കെടുപ്പ്‌ 20ന്‌;

Aswathi Kottiyoor
WordPress Image Lightbox