22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വിൽപ്പന വർധിച്ചു; വീര്യം അനുസരിച്ച് ബീയറിന് 30 രൂപവരെ കൂടും
Uncategorized

വിൽപ്പന വർധിച്ചു; വീര്യം അനുസരിച്ച് ബീയറിന് 30 രൂപവരെ കൂടും

ബെംഗളൂരു ∙ കർണാടകയിൽ ബീയർ വില 10 രൂപ മുതൽ 30 രൂപ വരെ കൂടിയേക്കും. വീര്യത്തിന്റെ അടിസ്ഥാനത്തിൽ 3 നികുതി സ്ലാബുകൾ ഏർപ്പെടുത്തുന്നതോടെയാണു വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 25% വരെ കുറച്ചതിനു പിന്നാലെയാണിത്.‌ 2023–24 സാമ്പത്തിക വർഷത്തിൽ ബീയർ വിൽപനയിലൂടെ 5703 കോടി രൂപയാണു സർക്കാരിനു ലഭിച്ചത്.

കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്തു ബീയർ വിൽപന ഇരട്ടിച്ചതോടെയാണു വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനു ശേഷം 2 തവണ ബീയർ വില വർധിപ്പിച്ചിട്ടുണ്ട്.

Related posts

‘പ്രമുഖ നടനിൽ നിന്ന് ദുരനുഭവമുണ്ടായി, വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ; ‘പേര് വെളിപ്പെടുത്തും, ഉചിത സമയത്ത്’

Aswathi Kottiyoor

കിവികളെ അടിച്ചുപറത്തി, എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക, ഇന്ത്യയെയും മറികടന്ന കുതിപ്പ്! കുരുക്കിലായി ന്യൂസിലൻഡ്

Aswathi Kottiyoor

സീബ്രാലൈനിലൂടെ പോകുന്ന വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ടശേഷം സ്വകാര്യ ബസ് ഡ്രൈവര്‍ ഇറങ്ങിയോടി; ദൃശ്യങ്ങൾ പുറത്ത്

Aswathi Kottiyoor
WordPress Image Lightbox