കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്തു ബീയർ വിൽപന ഇരട്ടിച്ചതോടെയാണു വരുമാന വർധന ലക്ഷ്യമിട്ടുള്ള നടപടി. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റതിനു ശേഷം 2 തവണ ബീയർ വില വർധിപ്പിച്ചിട്ടുണ്ട്.
- Home
- Uncategorized
- വിൽപ്പന വർധിച്ചു; വീര്യം അനുസരിച്ച് ബീയറിന് 30 രൂപവരെ കൂടും