22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 78മത് സ്വാതന്ത്ര്യ ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ
Uncategorized

78മത് സ്വാതന്ത്ര്യ ദിനത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ

അടക്കാത്തോട്: സ്വാതന്ത്ര്യദിനാഘോഷത്തിൽ വേറിട്ട പരിപാടിയുമായി ഗവൺമെന്റ് യുപി സ്കൂൾ ചെട്ടിയാമ്പറമ്പ്. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റിനും മരങ്ങൾ നട്ടുപിടിപ്പിച്ചാണ് ഗവൺമെന്റ് യുപി സ്കൂൾ ചെട്ടിയാംപറമ്പ് മാതൃക കാണിച്ചത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് സാർ, മദർ pta പ്രസിഡന്റ് അമ്പിളി വിനോദ്, എക്സിക്യൂട്ടീവ് അംഗം പൈലി എന്നിവർ സംസാരിച്ചു സ്കൂൾ സ്വീഡ് ക്ലബ് കോർഡിനേറ്റർ ശ്രീ ഷിജിത്ത് മാസ്റ്റർ ചടങ്ങിൽ നന്ദി അറിയിച്ചു സംസാരിച്ചു.

Related posts

പീഡന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി.

Aswathi Kottiyoor

50 ലക്ഷത്തിന്റെ കാര്‍ വാങ്ങി സിഐടിയു നേതാവ്; സിപിഎമ്മിൽ ‘മിനികൂപ്പര്‍’ വിവാദം

Aswathi Kottiyoor

വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox