22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കായംകുളം എക്സൈസിൻ്റെയും പൊലീസിൻ്റെയും സംയുക്ത ഓപ്പറേഷൻ, സാഹസികമായി കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരനെ പിടികൂടി
Uncategorized

കായംകുളം എക്സൈസിൻ്റെയും പൊലീസിൻ്റെയും സംയുക്ത ഓപ്പറേഷൻ, സാഹസികമായി കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരനെ പിടികൂടി


കായംകുളം: കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരൻ സ്റ്റീഫൻ കായംകുളത്ത് പിടിയിലായി. നിരവധി സ്പിരിറ്റ് കടത്തു കേസിലെ പ്രതിയായ കായംകുളം ചേരാവള്ളി സ്വദേശി സ്റ്റീഫൻ വർഗീസിനെ ആണ് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിന്റെയും കായംകുളം പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. നിരവധി സ്പിരിറ്റ് കേസുകൾ സ്റ്റീഫന്റെ പേരിൽ കായംകുളത്ത് നിലവിലുണ്ട്. അക്രമാസക്തനായ ഇയാളെ അതിസാഹസികമായാണ് എക്സൈസും പൊലീസും ചേർന്ന് പിടികൂടിയത്.

Related posts

വീടിന്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് യുവാവ് മരിച്ചു

Aswathi Kottiyoor

മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്തേക്കിറങ്ങി എം വി നികേഷ് കുമാർ

Aswathi Kottiyoor

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്

Aswathi Kottiyoor
WordPress Image Lightbox