22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ആരോഗ്യ മന്ത്രി വീണാ ജോർജ്‌ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
Uncategorized

ആരോഗ്യ മന്ത്രി വീണാ ജോർജ്‌ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു


മലപ്പുറം :മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവർക്കു വേണ്ടിയുള്ള രക്ഷാ ദൗത്യത്തിന്റെ ഭാഗമായി വയനാട്ടിലേക്ക്‌ പോകുകയായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മലപ്പുറം മഞ്ചേരിയിൽ വച്ചായിരുന്നു അപകടം. മഞ്ചേരിയിൽ വച്ച്‌ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു വാഹനം. മന്ത്രിയെ മഞ്ചേരി എംസിഎച്ചിൽ പ്രവേശിച്ചിച്ചു.

Related posts

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ; ബത്തേരിയിൽ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച

Aswathi Kottiyoor

പണപ്പെരുപ്പ നിരക്കുകള്‍ വരാനിരിക്കെ വിപണിയില്‍ നേട്ടമില്ലാതെ തുടക്കം.

Aswathi Kottiyoor

ഒന്നരലക്ഷം രൂപ വില വരുന്ന ബിഎസ്എൻഎൽ കേബിളുകൾ മോഷണം പോയി

Aswathi Kottiyoor
WordPress Image Lightbox