24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കണ്ണൂർ കോട്ടയിലെത്തിയവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പണം തട്ടാൻ ശ്രമം, പൊലീസുകാരന് സസ്പെൻഷൻ
Uncategorized

കണ്ണൂർ കോട്ടയിലെത്തിയവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പണം തട്ടാൻ ശ്രമം, പൊലീസുകാരന് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂർ കോട്ടയിലെത്തിയ സ്ത്രീയെയും പുരുഷനെയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. സുരക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രവീഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാറാണ് സസ്പെൻ്റ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്.

Related posts

സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണ്ണവില

Aswathi Kottiyoor

കൈകൊടുത്തില്ല, ഉപചാരങ്ങളുമില്ല; ​നയ പ്രഖ്യാപനം ഒരു മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ

Aswathi Kottiyoor

സെൽഫി എടുക്കുന്നതിനിടെ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിൽനിന്ന് 45,000 രൂപ തട്ടിയെടുത്തു

Aswathi Kottiyoor
WordPress Image Lightbox